കരസേനയുടെ 48-ാമത് ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് -പെർമനന്റ് കമ്മിഷൻ - അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്. ആൺകുട്ടികൾക്കാണ് അവസരം
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു വിജയം....
നാവികസേനയുടെ പരിഷ്കരിച്ച പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ സപ്തംബർ ഒന്നിന് വാനിൽ ഉയർത്തും.
നാവിക സേനയ്ക്ക് നേരത്തെയും പതാകയുണ്ട്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
ഇന്ത്യയില്‍ ആദ്യമായി...
ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വർഷം തടവ് ശിക്ഷ. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വർഷം കഠിന തടവ് അനുഭവിക്കുന്നതിന്...
കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം.
അപകടത്തിൽ 10 സ്കൂട്ടറുകൾ കത്തിനശിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു
ഓഗസ്റ്റ് നാലിന്...