ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭയിൽ പാസായി. വോട്ടെടുപ്പിന് മുമ്പ് സഭ ബഹിഷ്കരിച്ചിരുന്നതിനാൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു ബില്ല് പാസാക്കിയത്. നിയമത്തെ ഇല്ലാതാക്കുന്നതിന് കൂട്ടുനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
നിയമസഭയുടെ കറുത്ത ദിനമെന്നും ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും...
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേർട്ടുകള്‍ പ്രഖ്യാപിച്ചു.
ഓറഞ്ച് അലേർട്ട്
30-ചൊവ്വാഴ്ച: ഇടുക്കി, തൃശ്ശൂര്‍, എറണാകുളം,...
പോക്സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വഴിയിൽ തടഞ്ഞു തിരിച്ചയച്ചു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ...
ഡയറ്റുകളിൽ 24 വിഷയങ്ങളിലായി തസ്തികമാറ്റം ഉൾപ്പെടെ 48 ലക്ചറർ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം. സെപ്റ്റംബർ 15-ന്റെ ഗസറ്റിൽ ഉത്തരവാകും. ഒക്ടോബർവരെ അപേക്ഷിക്കാൻ സമയമുണ്ടാകും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, ഉറുദു,...