ഓസ്കർ പുരസ്കാരം നേടിയ അനിമേഷൻ കമ്പനി കേരളത്തിലും പ്രവർത്തനം തുടങ്ങുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന https://www.dneg.com/ എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ തിരുവനന്തപുരത്താണ് പ്രവർത്തിക്കുക.
ഡ്യൂൺ (2020), ഫസ്റ്റ്...
എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി. ഇതോടെ സര്‍ക്കാരിലും അഴിച്ചുപണി വേണ്ടി വരും. നിലവില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിട്ടുള്ള ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിയും. മന്ത്രിസഭയില്‍ എം.വി.ഗോവിന്ദന്റെ വിടവ് നികത്തണം.
മാത്രമല്ല...
സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു....
അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുവർണ ഏടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദളിത് കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനു...