കിഫിബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയെ ബാധ്യസ്ഥമാക്കി. മറുപടി ലഭ്യമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും അടുത്തമാസം...
ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെ സര്‍വകലാശാല ചാന്‍സലർ പദവിയിലെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാലകളിൽ വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ബില്ലു പ്രകാരം ഇനി സര്‍ക്കാരിന്...
സ്കൂളിൽ സവർണർക്കുള്ള കുടിവെള്ളം ഉപയോഗിച്ചതിന് ദളിത് ബാലനെ അധ്യാപകൻ മര്‍ദിച്ചുകൊന്ന സംഭവത്തിൽ ജാതി വെറിയുടെ ഓർമ്മകൾ പങ്കുവെച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍.
100 വർഷം മുൻപ് തൻ്റെ പിതാവിന് നേരിടേണ്ടി വന്ന,...
ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ. നിലവിലെ ഭേദഗതിയോട് യോജിപ്പില്ലെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. മന്ത്രിമാരായ കെ.രാജനും പി.പ്രസാദുമാണ് വിയോജിപ്പറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വേണ്ടിവന്നാല്‍...