സ്വർണ്ണക്കടത്ത് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു; ഉദ്യോഗസ്ഥ ബന്ധം ക്രിമിനലുകൾ മുതലെടുക്കുന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൈക്കൂലി വാങ്ങി സ്വർണ്ണക്കടത്തിന് കൂട്ട് നിന്ന സംഭവത്തിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അനീഷ്, ഉമേഷ് കുമാർ സിംഗ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് കമ്മീഷണറുടെ നടപടി. കഴിഞ്ഞ ദിവസം സൗദിയിൽ നിന്നെത്തിയ...
ബാലൻഡിയോർ; മെസി പുറത്ത് റൊണാൾഡോ പട്ടികയിൽ
വർഷങ്ങൾക്ക് ശേഷം ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് ഇതിഹാസ ഫുട്ബോൾ താരമായ മെസി പട്ടികയില്‍ നിന്ന്...
ചൈനയുടെ സ്പേസ് ട്രാക്കിങ് കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്; ഇന്ത്യ എതിർപ്പിൻ്റെ കാരണം അറിയിച്ചില്ലെന്ന് ന്യായം
ചൈനീസ് രഹസ്യ സേങ്കേത കപ്പലിന് ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങൾ അനുമതി നല്‍കി.കപ്പൽ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ്...
കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് അഭിമുഖത്തിലെ മാർക്കിൻ്റെ ഉദാരതയിൽ.വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ 'ഉദാരത' വ്യക്തമാവുന്നത്. അസോസിയേറ്റ് പ്രൊഫസര്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

