ലോകകപ്പ് സ്റ്റേഡിയത്തിൽ ബിയർ വിലക്കി ഖത്തർ
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കുള്ളിൽ ബിയർ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് നിബന്ധന. മത്സരത്തിനു മുൻപും ശേഷവും സ്റ്റേഡിയത്തിനു പുറത്ത് ബിയർ വില്പന അനുവദിക്കും. എങ്കിലും അകത്ത് സ്റ്റേഡിയത്തിനുള്ളിൽ പൂർണ നിരോധനമാണ്.റൂയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട്...
ഖത്തർ വേൾഡ് കപ്പ്, ബ്രസീൽ ജഴ്സി പുറത്തിറക്കി
ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ...
വാളയാർ കേസിൽ സി ബി ഐ റിപ്പോർട്ട് തള്ളി, പുനരന്വേഷണം നടത്താൻ പാലക്കാട് പോക്സോ കോടതി
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന് അന്വേഷിക്കുന്നത്....
ആറാം ക്ലാസുകാരൻ ബൈക്കിൽ കറങ്ങി,പിതാവിന് 13,500 രൂപ പിഴ
പന്ത്രണ്ടുകാരന്‍ ബൈക്കോടിച്ചതിന് പിതാവായ ബൈക്കുടമയില്‍നിന്ന് 13,500 രൂപ പിഴയീടാക്കി. ആറളം പോലീസാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിചെയ്ത കുറ്റത്തിന് പിതാവിന് പിഴയിട്ടത്. ഇരിട്ടി ആറളം ചെടിക്കുളത്താണ് നടപടിആറാം ക്ലാസ് വിദ്യാര്‍ഥി പിതാവിന്റെ ബൈക്കില്‍ ആറളം-ചെടിക്കുളം റോഡില്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

