ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (96) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. 96 വയസായിരുന്നു.ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം പിന്നീട്...
ഇസ്രയേൽ ഗാസ സംഘർഷത്തിന് താത്കാലിക വിരാമം
ഇസ്രയേന്‍-ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഇസ്രായേലും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും സംഘര്‍ഷം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഗാസ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിച്ചുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ഗാസ മുനമ്പില്‍...
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ ഇനി വാഹനങ്ങൾക്കും ‘വധ ശിക്ഷ’
കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പട്ടിക നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡിജിപി അനില്‍ കാന്തിന് കത്ത് നല്‍കി. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ്...
മേയർ ആർ എസ് എസ് വേദിയിൽ, തള്ളിപ്പറഞ്ഞ് സി പി എം
ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരായ വിമർശനങ്ങൾക്കിടെ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ബീന ഫിലിപ്പിന്‍റെ നിലപാട് തള്ളി പരസ്യ പ്രസ്താവന...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

