164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിൽ, നിക്ഷേപർക്ക് ആശങ്ക
സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ...
കോഴിക്കോട് കുട്ടിക്കടത്ത് കരുണ ഡയറക്ടർ ഫാദർ ജേക്കബ് വർഗ്ഗീസ് അറസ്റ്റിൽ
പെരുമ്പാവൂര്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. 12 കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരൻ പിടിയിലായതിന് പിന്നാലെയാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ്...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാളെ കന്നിയങ്കം
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ ഇറങ്ങും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 4.30ന് ബിർമിംഗ്‌ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ടി-20 ലോകകപ്പിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇത്...
ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു, പതിമൂന്നുകാരൻ മരിച്ചു
പെരുമ്പാവൂര്‍ കീഴില്ലത്ത് ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹരിനാരായണന്‍ ആണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ പരിക്കുകളോടെ ചികിത്സയിലാണ്.പെരുമ്പാവൂര്‍ കീഴില്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്. ഹരിനമ്പൂതിരിയുടെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

