ഫാം ഹൌസിൻ്റെ മറവിൽ കുട്ടികളെ ഉൾപ്പെടെ തടവിലാക്കി വേശ്യാവൃത്തി; സംസ്ഥാന നേതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉൾപ്പെടെ ചൂഷണം ചെയ്ത് വേശ്യാലയം നടത്തിയ കേസിൽ ബിജെപി മേഘാലയ വൈസ് പ്രസിഡൻ്റ് ബെർണാഡ് എൻ മരക് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഹാപൂർ ജില്ലയിൽ ഒളിവിൽ കഴിയവേയാണ് ബെർണാഡ് അറസ്റ്റിലായത്....
തലമുടിയിൽ കുത്തിപ്പിടിച്ച് അറസ്റ്റ് നടപ്പാക്കൽ, കോൺഗ്രസ് സമരത്തിനെതിരായ ഡൽഹി പൊലീസ് അതിക്രമങ്ങൾ വൈറൽ
രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആണ് ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ...
ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ, ഓണാവധി സെപ്തംബർ 3 ന് തുടങ്ങും
സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന്...
കെ റെയിൽ നല്ലൊരു പദ്ധതി, എങ്ങനെ ഈ അവസ്ഥ വന്നെന്ന് പരിശോധിക്കണമെന്ന് കോടതി
സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. സില്‍വര്‍ലൈന്‍ ഒരു നല്ല പദ്ധതിയാണ്. എന്നാൽ അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

