കഴിഞ്ഞ വർഷം 78 തവണ പെട്രോൾ വില കൂട്ടി
2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചുവെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയാണ് രാജ്യസഭയില്‍...
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം വരുന്നു; ഇനി കല്യാണം
ദേശീയ അവാർഡ് നേടിയ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ സെന്ന ഹെഗ്ഡെ ഫെയ്‌സ്‌ബുക്കിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ ഒരു വീട്ടിലെ കല്യാണ നിശ്‌ചയവും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതവും നർമവും...
പ്ലസ് വൺ ട്രയൽ 28 ന് ; ഫസ്റ്റ് അലോട്മെൻ്റ് ആഗസ്ത് 3 നും
ക്ലാസ് ആഗസ്ത് 22 ന് തുടങ്ങുംഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത് മൂന്നിന് ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ് ആരംഭിക്കും. 23...
കെ റെയിലിനെ തള്ളി കേന്ദ്ര സർക്കാർ കോടതിയിൽ
സംസ്ഥാന സര്‍ക്കാരിൻ്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതി സംബന്ധിച്ച കേന്ദ്ര...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

