രക്തത്തിൽ ഉത്തേജക മരുന്ന്; കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്നും ഇന്ത്യൻ താരങ്ങൾ പുറത്ത്
കോമണ്‍വെല്‍ത്ത് ഗെയിംസിൽ തുടങ്ങും മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. പ്രതീക്ഷയായ രണ്ടു താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു.ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റര്‍ ധനലക്ഷ്മി എന്നിവരാണ് ഉത്തേജക മരുന്ന് പരിശോധനയില്‍...
വഖഫ് നിയമനത്തിന് ബദൽ സംവിധാനം; ലീഗിനെ മറികടന്ന രാഷ്ട്രീയ തന്ത്രവുമായി മുഖ്യമന്ത്രി
വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിയമ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി സർക്കർ. ബദൽ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിനെ മറികടന്ന് സമുദായ നേതാക്കൾക്ക് നൽകിയ ഉറപ്പാണ്...
‘വിധി’ പിൻവലിച്ച് എം എം മണി
നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എംഎം മണി.'മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന...
ഭൂപീന്ദർ സിങിന് വിട; തിരഞ്ഞെടുത്ത 10 പാട്ടുകൾ …
ഭൂപീന്ദര്‍ സിങ് എന്ന ഗായകന്റെ ശബ്ദമാണ് അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. മടുപ്പിക്കാത്ത, ഗസൽ പ്രണയികള്‍ക്കൊപ്പം സിനിമാസംഗീതപ്രേമികളും ഭുപീന്ദര്‍ സിങ്ങിനെ സ്‌നേഹിച്ചു.ഗിറ്റാറിസ്റ്റായി സംഗീതപ്രവര്‍ത്തനം ആരംഭിച്ച ഭൂപീന്ദര്‍ ഓള്‍ ഇന്ത്യ റേഡിയോയിലും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

