മങ്കി പോക്സ്, കണ്ണൂരിൽ എത്തിയ യാത്രക്കാരൻ നിരീക്ഷണത്തിൽ
മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ എത്തിയ വിദേശ യാത്രക്കാരനെ നിരീക്ഷണത്തിലാക്കി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഈ വ്യക്തിയുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ച ശേഷമാവും രോഗ സ്ഥിരീകരണം.കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ...
ICSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. തുല്യ വെയ്‌റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.നാല് പേര്‍ ഒന്നാം...
തോമസ് ഐസക്കിന് ഇ ഡി നൊട്ടീസ്; ചൊവ്വാഴ്ച ചോദ്യം ചെയ്യും
മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നൊട്ടീസ് നൽകിയിരിക്കുന്നത്കേരള...
ലഹരി കടത്ത് കേസിലെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആൻ്റണി രാജു; സർക്കാരിന് മുന്നിൽ പുതിയ കുരുക്ക്
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുക്കി. ഈ കേസാണ് മന്ത്രി സഭയ്ക്ക് നേരെ പുതിയ ചോദ്യമായി...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

