Keralapost

4565 POSTS

ആരാധനാ മൂർത്തിയിൽ വിശ്വാസമുള്ള ആരെയും ക്ഷേത്രപ്രവേശനത്തിൽ നിന്നും തടയാനാവില്ല- ഹൈക്കോടതി

ക്ഷേത്രത്തിൽ പ്രതിഷ്ഠാപിതമായിട്ടുള്ള ആരാധനാമൂർത്തിയിൽ വിശ്വസിക്കുന്ന ഏതു മത വിഭാഗങ്ങളിൽപെട്ടവരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട്...

ഇലോൺ മസ്ക് മുട്ടുമടക്കുമോ; ട്വിറ്റർ നിയമ നടപടിക്ക്

അധികാര രാഷ്ട്രീയത്തിന് എന്താണ് പങ്ക്സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിൻ്റെ തീരുമാനത്തിനെതിരെ ട്വിറ്റര്‍ നിയമനടപടിക്ക്.മസ്‌കുമായി പറഞ്ഞുറപ്പിച്ച തുകയ്ക്ക് ഇടപാട് പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണ് എന്നാണ് ട്വിറ്റര്‍...

പ്രതിപക്ഷ നേതാവിന് ആർഎസ്എസ് നൊട്ടീസ്; അവജ്ഞയോടെ തള്ളുന്നു എന്ന് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസ് നോട്ടീസ്‌. സജി ചെറിയാൻ്റെ ഭരണഘടനയ്ക്ക് എതിരായ പരാമര്‍ശം ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിലേതാണെന്ന സതീശൻ്റെ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടാണ് നൊട്ടീസ്.സജി ചെറിയാന്‍ പറഞ്ഞ വാചകങ്ങള്‍ ഗോള്‍വാള്‍ക്കറുടെ...

ചരിത്ര നേട്ടം; നൊവാക് ജോക്കോവിച്ച് എട്ടാം തവണയും വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍

സെര്‍ബിയയുടെ അനിതര താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കി. ചരിത്രം തിരുത്തി എട്ടാം തവണയും ഫൈനലിലെത്തി.ആദ്യ...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img