- മഹമൂദ് മൂടാടി
കൊച്ചിയിലെ ഒരു പ്രാന്തപ്രദേശമായ മഞ്ഞുമ്മലിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയപ്പോൾ കൂട്ടത്തിലൊരാൾക്ക് സംഭവിച്ച അപകടവും തുടർന്നുള്ള അതിജീവനവുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പ്രതിപാദ്യവിഷയം.
സന്താന ഭാരതി സംവിധാനം...