അയാളുള്ള നഗരമാണിത്.അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത്.കഴിവതും മനസ്സിൽ നിന്ന് മായിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല!ഓർമ്മകൾ ഒരു അനുവാദവും കൂടാതെ ഉള്ളിലേക്ക് കയറി വരും… കുത്തി നോവിക്കും. ഉണങ്ങാത്ത മുറിവിലേക്ക്...
രാത്രി 12 മണി.
ക്ലോക്കിലെ ടിക് ടിക് ശബ്ദം മാത്രം കേൾക്കാവുന്നത്ര നിശബ്ദതയിൽ വീട് ഉറങ്ങുകയാണ്.ചൂട് കൂടുതലായത് കൊണ്ട് ഉറങ്ങാൻ കിടന്ന നിമ്മി, മേല് കഴുകിയിട്ടു കിടക്കാമെന്ന് കരുതി കിടക്കയിൽ നിന്ന് എണീറ്റു.തുറന്നിട്ടിരുന്ന ജനാല...
ആ രാത്രി അവസാനിച്ച നേരം അവൻ മരിച്ചിരുന്നു.
രാത്രി തന്നെ അവൻ മരിക്കാൻ തീരുമാനിച്ചിരുന്നു.
മരണത്തിനപ്പുറം എന്തെന്ന് അറിയാനുള്ള വ്യഗ്രത കൊണ്ടാണോ?, അതോ, എല്ലാത്തിനുമുള്ള ഉത്തരം മരണത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നൽ കൊണ്ടാണോ?, എന്തിന്റെ പ്രേരണയിലാണ് മരിക്കാൻ...
നഗരത്തിന് അടുത്ത് തന്നെയാണ് വീട്. മെയിൻ റോഡിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് പോയാൽ ആദ്യം കാണുന്നത് പ്രധാന ക്ഷേത്രമാണ്. ക്ഷേത്രവും കഴിഞ്ഞു രണ്ടു വഴി തിരിയുമ്പോൾ വീടിരിക്കുന്ന സ്ഥലമായി. വീട്ടിലേക്ക് വണ്ടി...