സിനിമ

കെ. ജെ ജോയ് വിട വാങ്ങിയിട്ടും മലയാളിക്ക് മറക്കാനാവാത്ത ഗാനങ്ങൾ ഇവയൊക്കെയാണ്

അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ഗാനങ്ങൾ മിക്കതും മലയാളികൾ നെഞ്ചേറ്റിയവയാണ്.മലയാളി സിനിമാ ഗാന ചരിത്രത്തിൽ  എഴുപതുകളെയും എൺപതുകളെയും ഇളക്കി മറിച്ച ഗായകനാണ് കെ.ജെ. ജോയ് 1975 ൽ ലൗലെറ്റർ എന്ന സിനിമയിലൂടെ...

അന്നപൂരണി സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം, പിന്നാലെ നയൻ താരയ്ക്ക് എതിരെ കേസ്

അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന സിനിമക്ക് എതിരായ വർഗ്ഗീയ സംഘടനകളുടെ പരാതിയിൽ നയൻതാരയ്ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബെയിലും സമാനമായ സംഘടനകൾ...

അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളാണ് ഓപ്പൺഹൈമർ നേടിയത്

ഓപ്പണ്‍ഹെയ്മർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഓപ്പണ്‍ഹെയ്മറിനാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ. ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിലൂടെ ​ലഡ്‌വിഗ് ഗൊരാൻസൺ...

മലയാള സിനിമയുടെ കാതലിനെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്

കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം വൈറലാവുന്നു. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിക്കുന്നു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ...

വിജയ് കാന്തിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

നടന്‍ വിജയകാന്തിന് ആദരാഞ്ജലി ആര്‍പ്പിച്ച് പ്രിയപ്പെട്ടവർ. നടന്റെ വിയോഗവാര്‍ത്ത അറിഞ്ഞ രജിനികാന്ത്‌ നാഗര്‍കോവിലില്‍ നടന്നുകൊണ്ടിരുന്ന സിനിമാചിത്രീകരണം നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു. അസുഖബാധിതനായിരുന്ന വിജയകാന്ത് ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ...

Popular

spot_imgspot_img