Tuesday, August 19, 2025

Lifestyle

തകർപ്പൻ ചുവടുകളുമായി ഷരൂഖ് ദീപിക ജോഡി; പഠാനിലെ അടുത്ത ഗാനവും എത്തി

വിവാദങ്ങളും വിവേചന ശ്രമങ്ങളും കൊഴുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇടയിലും പഠാനിലെ രണ്ടാമത്തെ ഗാനവും പുറത്തെത്തി. ബേഷരം രംഗ് എന്ന ഗാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും വർഗ്ഗീയതയും വളർത്താനുള്ള ശ്രമങ്ങൾക്ക് മറുപടിയായി അടുത്ത ഗാനവും പുതു തലമുറയിൽ...

മത കോമരങ്ങൾക്ക് പുല്ലുവില; വേൾഡ് കപ്പിൽ തിളങ്ങി ദീപിക പദുകോൺ

 കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ...

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികൾ

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്തു വിട്ടു. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ച 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി...

108 എം പി ക്യാമറയുമായ് റിയൽമി 10 പ്രോ എത്തുന്നു

റിയൽമി 10 പ്രോ സീരിസ് വിപണിയിലേക്ക്. ഡിസംബർ എട്ടിന് വിൽപന ആരംഭിക്കുമെന്ന് ട്വിറ്ററിലൂടെ റിയൽമി അറിയിച്ചു. ഫുൾ എച്ച് ഡിയിൽ അരികിലേക്ക് വളഞ്ഞ ഡിസ്പ്ലേയുമായി പുതിയ ലുക്കിലാണ് വരവ്റിയൽമി 10 പ്രോ,...

ഇങ്ങനെയായാൽ വെള്ളരിയും കുമ്പളവും ചീരയും ഇനി ഗൾഫുകാരാവും; മലയാളി ടച്ചിൽ ഹരിത വിപ്ലവം

മലയാളിക്ക് ഗൾഫിൽ സ്വന്തമായി ഒരു പച്ചക്കറി കൃഷി സീസൺ ഉണ്ടായി വരികയാണ്ഗൾഫിൽ മലയാളി കുടുംബങ്ങളുടെ പച്ചക്കറി വിപ്ലവം ആവേശകരമായി മുന്നേറുകയാണ്. മരുഭൂമി അത്ര വരണ്ടതല്ലെന്നാണ് മട്ടുപ്പാവുകളിൽ അവർ വിളയിച്ച കായ്കനികൾ പച്ചയ്ക്ക് പറയുന്നത്....

Popular

spot_imgspot_img