Tuesday, August 19, 2025

Lifestyle

പയ്യോളിയിൽ ഇനി മട്ടുപ്പാവിലും പച്ചക്കറി വിളയും; റൂഫ് ടോപ്പ് പദ്ധതിക്ക് ആവേശകരമായ തുടക്കം

കാർഷിക വികസന വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതിക്ക് പയ്യോളിയിൽ ആവേശകരമായ തുടക്കം. വിത്തുകളോ നടീൽ വസ്തുക്കളോ മാത്രമായി ലഭിച്ചിരുന്ന പതിവ് രീതിയിൽ നിന്നും മാറി മണ്ണും ചെടിയും ചട്ടിയും വളവും സഹിതം...

നയൻതാരയുടെ ഗർഭധാരണത്തിൽ നിയമ പ്രശ്നമില്ല; പക്ഷെ സഹായിച്ച ഡോക്ടർ നാടുവിട്ടു

നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍....

ലൈഫ് ഭവന പദ്ധതി വീടുകൾക്ക് അപേക്ഷിക്കാം

ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വീടുകൾക്ക് അപേക്ഷ നൽകാം. ഇക്കൊല്ലം 1,06,000 വീട് നിര്‍മിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം.പട്ടികവര്‍ഗസങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറുലക്ഷം...

ബീഫ് ഒരു ഭീകര ഭക്ഷണമല്ല

പ്രോട്ടീൻഏറ്റവുംസമൃദമായ്കുറഞ്ഞചെലവിൽസാധാരണജനങ്ങൾക്കുലഭ്യമാക്കുന്നതിൽബീഫ്വഹിക്കുന്നപങ്ക്നിസ്സിമമാണ്. അതേപോലെആട്ഒരൂഭീകരജീവിയുംഅല്ലകുറഞ്ഞപക്ഷംസുരക്ഷിതമായസ്വാധിഷ്ടമായആരോഗ്യദായകഭക്ഷണംഎന്നനിലയിൽ.എന്നാൽഹെൽത്ത്‌ടിപ്സ്റെഡ്മീറ്റ്ഗണത്തിൽപെടുന്നഈ “പാവം” ഇറച്ചിയെഅപകടകരമായറെഡ്മീറ്റ്ഗണത്തിൽപെടുത്തിസകലജീവൻകൊണ്ട്പോകുന്നമാരകരോഗങ്ങൾക്കുംകാരണക്കാർആക്കിനമ്മേസദാഭയപ്പെടുത്തി.എന്നാൽആവർത്തിക്കപ്പെടുന്നഈഅധരവ്യായാമംപൊളിച്ചടക്കിപുതിയപഠനംപുറത്തുവന്നു. അതുപ്രകാരംസ്ട്രോക്കിന്‌കാരണക്കാർഎന്നദുഷ്പേര്ചാർത്തിഅപമാനിക്കാൻവരട്ടെനമ്മുടെ“കഥാനായകനെ”.ആരോഗ്യസ്ഥിതിവിവരങ്ങളുടെആഗോളആധികാരികവിവരംതരുന്നയുഎസ്കേന്ദ്രികരിച്ചുപ്രവർത്തിക്കുന്നഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഹെൽത്ത്‌മെട്രിക്സ്‌ആൻഡ്ഇവാലുവേഷൻ(iHME)നിലവിലുള്ള180 ഏരിയറിസേർച്ഫലങ്ങൾസമഗ്രമായിവിലയിരുത്തിപുറത്തുവിട്ടറിപ്പോർട്ട്‌പ്രകാരംറെഡ്മീറ്റ്സ്ട്രോക്കിന്കാരണമാവുംഎന്നപറഞ്ഞുപഴകിയമുന്നറിയിപ്പിന്കേവലംഒരൂസ്റ്റാർമാത്രമേകിട്ടിയുള്ളൂ.അതായതുനിലവിലുള്ളറിസർച്ച്റെഡ്മീറ്റ്കഴിച്ചാൽസ്ട്രോക്വരുംഎന്നകാര്യംഅസന്നിഗ്ദ്ധമായിതെളിയിക്കാൻപരിയാപ്തമല്ല.പൂർണതെളിവ്ഇല്ലാതെശാസ്ത്രപരമായിനിലനിൽപ്പ്അസാധ്യമാണ്.പൊതുസമൂഹത്തിൽശരിയായആരോഗ്യമുന്നറിയിപ്പ്ആയികരുതിയിരുന്നത്നാംകരുതുന്നഅത്രവിശ്വാസ്യയോഗ്യംഅല്ലഎന്ന്അർത്ഥം.പുകവലിച്ചാൽശ്വാസംകോശക്യാൻസർവരുംഎന്നത്അഞ്ച്സ്റ്റാർനേടിസംശയാതീതമായിതെളിയിക്കപ്പെട്ടതാണ്.ഭാവിയിൽഒരൂറിസേർച്ചിന്മറിച്ചുതെളിയിക്കാൻഒരുസാധ്യതയുംഅവശേഷിക്കുന്നില്ലഎന്ന്കട്ടായം.ഒരുഭക്ഷണശീലമോഹോബിയോആരോഗ്യത്തിന്എപ്രകാരംപ്രതികൂലംആവാംഎന്നതിൽഉപദേശംആണല്ലോഹെൽത്ത്അലർട്ടിൽഅനുവർത്തിക്കുന്നത്.റെഡ്മീറ്റുഉപഭോഗംവൻകുടൽക്യാൻസർ. സ്തനാർബുദം,ഇക്ക്സീമിക്(ഹാർട്ട്‌അറ്റാകില്ലേക്കുനയിക്കുന്നഹാർട്ട്മസിലിലേക്ക്രക്തംപമ്പ്ചെയ്യാൻപറ്റാത്തഅവസ്ഥഇതിന്കൊറോണാറിഹാർട്ട്ഡിസിസ്എന്നപോപ്പുലർപേരുംഉണ്ട് )ഹാർട്ട്‌രോഗം,പ്രേമേഹംഎന്നീരോഗവസ്ഥയിൽഎത്തിക്കുംഎന്നവെളിപാടിന്രണ്ടുസ്റ്റാർവിശ്വാസതയേഈപഠനംകല്പ്പിക്കുന്നുള്ളൂ.കൂടുതൽപച്ചക്കറിഭക്ഷണത്തിൽഉൾപ്പെടുന്നത്എന്ത്ഗുണപരമാറ്റംആരോഗ്യത്തിൽപ്രതിഫലിക്കുംഎന്നതിനായി34 രാജ്യങ്ങളിലെ46 ലക്ഷംആൾക്കാരെഉൾകൊള്ളിച്ച50 പഠനങ്ങൾപരിശോധിച്ചഗവേഷകർടൈപ്പ്ടുഡൈബറ്റീസ്പച്ചക്കറികഴിക്കുന്നവർക്ക്വരാനുള്ളകുറഞ്ഞസാധ്യതക്ക്കേവലംഒരുസ്റ്റാർനൽകിഅതിനുള്ളസാധ്യതമതിയായതെളിവിൻഅഭാവത്താൽതള്ളി.എന്നാൽപൂജ്യത്തിൽനിന്നുംനാലിലേക്ക്നാലുദിവസംകൊണ്ട്പച്ചക്കറികഴിച്ചുതുടങ്ങിയപ്പോൾഇസ്കീമിക്സ്ട്രോക്സാധ്യത 23%കുറഞ്ഞു. ഇതിനുഗവേഷകർമൂന്നുനക്ഷത്രംനൽകി.പ്രസ്തുതപഠനവുമായിബന്ധംഇല്ലാത്തമറ്റുവിദഗ്ധർഈപഠനംഅവരിൽതാൽപ്പര്യംഉണർത്തിയതായിപറയുന്നുണ്ടെങ്കിലുംഅതിലളിതവത്ക്കരണത്തിനെതിരെനിലകൊള്ളുന്നു.സംസ്കരിക്കാത്തറെഡ്മീറ്റ്അപകരംഅല്ലഎന്ന്പറയുമ്പോൾകൂടുതൽഅപകടകരമായരോഗങ്ങൾക്ഷണിച്ചുവരുത്തുന്നപ്രോസസ്ഡ്റെഡ്മീറ്റ്ഭീമൻകമ്പനിഉത്പന്നങ്ങൾപഠനവിധേയമാക്കാത്തത്മറ്റുചിലരുടെവിമർശനംക്ഷണിച്ചുവരുത്തുന്നുഅഭീഷ് പാളയം

മുറിവൈദ്യം മുഖത്ത് വേണ്ട; ജൈവമായാലും തൊലി പാച്ചാവും

ചെറുനാരങ്ങവൈറ്റമിന്‍ സിയുടെ കലവറയാണെങ്കിലും ചെറുനാരങ്ങ നേരിട്ട് അതേപടി മുഖ ചര്‍മ്മത്തില്‍ പുരട്ടരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന Psoralen എന്ന രാസവസ്തു സൂര്യപ്രകാശത്തോട് ചര്‍മ്മം കൂടുതലായി പ്രതികരിക്കുന്നതിന് കാരണമാകുന്നു. ഇത് സൂര്യാഘാതത്തിലേക്ക് ഉള്‍പ്പെടെ...

Popular

spot_imgspot_img