Monday, August 18, 2025

കവിത

രാപ്പേടി

അപ്പനൊത്തിരി പേടിപ്പിക്കുന്നകഥകള്‍ രാത്രിക്ക്പറഞ്ഞുകൊടുക്കുന്നത്ഒളിച്ചിരുന്നു കേള്‍ക്കും.പേടിക്കും നീ പേടിക്കുംഎന്നിടയ്ക്കിടെ പറയും .രാത്രി, പേടിച്ചതുപോലെനിലാവ് തൊലിപ്പുറത്ത്ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടാവും.ഒരുത്തി മുല പറിച്ചെറിഞ്ഞ്പുരമെരിച്ചതും മറ്റെവിടെയോഒരുത്തിയുടെ മൂക്കും മുലയുംമുറിച്ചവനെയവള്‍കാമിച്ചുനിന്നതുംകേള്‍ക്കുന്ന നേരത്ത്കാണണം രാത്രിയുടെഓരോ ഭാവാഭിനയം.പേടിച്ചേ പേടിച്ചേഎന്നപ്പന്‍ കളിയാക്കും.ഒരുത്തി വിഷമുലക്കണ്ണൂട്ടിഒരുണ്ണിയെ കൊല്ലാനാഞ്ഞതുംമറ്റൊരുത്തി മുലത്തുമ്പില്‍വിഷപ്പല്ലാഴ്ത്തി മരിക്കാന്‍കൊതിപ്പിച്ചതുംകേള്‍ക്കുന്ന...

ഓർമ്മത്തുമ്പി

അറിയില്ല,തിരക്കിയില്ല അറിയുന്നതൊന്നു മാത്രം നിന്‍ മുഗ്ദ്ധ സ്‌നേഹവും നറുനിലാവോലും  പുഞ്ചിരിയും…

Popular

spot_imgspot_img