Monday, August 18, 2025

Alert

കശ്മീരിലെ സോജില ചുരത്തിൽ കാർ കൊക്കയിൽ വീണു. 4 മലയാളികൾ മരിച്ചു

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 മലയാളികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു....

ചെന്നൈ നഗരം വെള്ളത്തിൽ, ഭക്ഷണം പോലും കിട്ടാതെ ജനം

കനത്ത മഴയിൽ ചെന്നൈ നഗരം മുങ്ങി. പ്രധാന റോഡുകൾ എല്ലാം വെള്ളത്തിലാണ്. സുരക്ഷ കരുതി പുറത്തിറങ്ങുത് വിലക്കി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ജനങ്ങൾ ഭക്ഷണത്തിന് പോലും ബുദ്ധമുട്ടുകയാണ്.പ്രളയദുരിതത്തിൽ മരണം അഞ്ചായി....

പ്രമുഖ ചിന്തകൻ എം കുഞ്ഞാമൻ മരിച്ചു

പ്രശസ്ത ചിന്തകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ വെഞ്ചവോട് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 3-ലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ...

എൽ.ഡി.ക്ലാർക്ക്,വനിതാ എക്സൈസ് ഓഫീസർ തസ്തികകളിലേക്ക് PSC വിജ്ഞാപനമായി

വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം തയാറായി. ഇത്തവണ പ്രിലിമിനറി പരീക്ഷ ഇല്ല. നേരിട്ട് അപേക്ഷ നൽകി. പരീക്ഷ എഴുതാം. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ...

വിദേശ മെഡിക്കൽ ബിരുദം നേടിയവർക്കുള്ള തുല്യതാ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദേശ എം.ബി.ബി.എസ്. ബിരുദമെടുത്ത വിദ്യാർഥികൾക്കായുള്ള തത്തുല്യതാ പരീക്ഷ- ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ -FMGE- ഡിസംബർ സെഷനിലെ സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷിക്കാം.natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം....

Popular

spot_imgspot_img