Monday, August 18, 2025

Alert

ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു, സുപ്രീം കോടതിയിൽ ജസ്റ്റീസ് പദവിയിൽ എത്തിയ ആദ്യ വനിത

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്....

ഇരട്ട ന്യൂനമർദ്ദം, മഴ തുടരും

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. തുലാവരിഷം വൈകുന്നേരത്തോടെയാണ് കനത്ത് പെയ്യുന്നത്.നവംബർ 25 ഓടെ തെക്കൻ...

10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി, കാരണം ക്ലസ്റ്റർ പരിശീലനം

 സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന കാരണം മുൻനിർത്തി 10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച (നവംബർ 23) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. ഒൻപത് ജില്ലകളിൽ...

സംസ്ഥാന ചലച്ചിത്രമേള കാണാൻ റജിസ്ട്രേഷൻ നാളെ മുതൽ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക്...

കേരളത്തിൽ വീണ്ടും കോവിഡ് കേസുകൾ, EG.5.1 വകഭേദത്തിന് ശേഷം പുതിയ പകർച്ച

രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേരളത്തിൽ ഇന്ന് 10 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം 79 സജീവ കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്.വെള്ളിയാഴ്ച മാത്രം രാജ്യത്ത് 26 പുതിയ കേസുകളാണ്...

Popular

spot_imgspot_img