Monday, August 18, 2025

Alert

എൽ ഡി ക്ലാർക്ക് വിജ്ഞാപനം നവംബർ 30 ന്, ലാസ്റ്റ് ഗ്രേഡ് ഡിസംബറിൽ

വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള വിജ്ഞാപനം നവംബര്‍ 30-ന് പുറത്തിറക്കാൻ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് വിജ്ഞാപനം ഡിസംബറിലും പുറത്തിറക്കും. നവംബര്‍ 13-ന് ചേര്‍ന്ന...

ചിക്കുൻഗുനിയ വാക്സിൻ റെഡി, ഉടൻ വിപണിയിൽ

ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം. വാൽനേവ കമ്പനി വികസിപ്പിച്ച വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വാക്സിൻ വിപണിയിലെത്തും. യുഎസ് ആരോഗ്യ മന്ത്രാലയം വാക്സിന് അംഗീകാരം നൽകി.കൊതുകുകൾ വഴി പടരുന്ന...

ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

പെന്‍ഷന്‍ നല്‍കുന്നതിനായി 900 കോടി രൂപ മാറ്റി വെക്കും. ഇതുവഴി ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാമൂഹ്യ സുരക്ഷ പെന്‍ഷനും വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു....

പൊലീസിൽ ഡ്രൈവർ, ഹയർ സെക്കൻ്ററി ജൂനിയർ അധ്യാപകൻ, ലാബ് അസി. തുടങ്ങി 65 വിഭാഗങ്ങളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിൽ വകുപ്പിൽ ഡ്രൈവര്‍ (പുരുഷനും വനിതയും ), ഹയർ സെക്കൻ്ററി ജൂനിയൽ അധ്യാപകൻ, ഇലക്ട്രീഷ്യൻ കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തുടങ്ങി 65 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ്...

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിലും ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം തുടങ്ങി

സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികൾക്ക് ഒറ്റത്തണ റജിസ്ടേഷൻ സംവിധാനം ആരംഭിച്ചു. ഇനി psc മാതൃകയിൽ ബോർഡിനു കീഴിലും ഒറ്റത്തവണ വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താം www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക്...

Popular

spot_imgspot_img