Monday, August 18, 2025

Alert

ന്യൂസ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺ കുമാർ അന്തരിച്ചു

കോഴിക്കോട് ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ,...

ഐബിയിൽ പത്താം ക്ലാസുകാർക്ക് അവസരം, കേരളത്തിലും ഒഴിവ്

ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെ വിവിധ സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോകളിലായി 677 ഒഴിവാണുള്ളത്. 22 ഒഴിവ് തിരുവനന്തപുരത്താണ്....

ട്രാഫിക് നിയമ ലംഘന കേസിൽ പിഴയടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഓൺലൈനിൽ തീർപ്പാക്കാൻ അവസരം

പിഴ യഥാസമയം അടയ്ക്കാത്തതിനാല്‍ കോടതികള്‍ക്ക് കൈമാറിയ കേസുകള്‍ ഓൺലൈൻ വഴി പിഴയടച്ച് തീർക്കാൻ അവസരം. സി.ജെ.എം. കോടതികള്‍ക്ക് കൈമാറിയ നാലരലക്ഷം ഗതാഗതനിയമലംഘന കേസുകൾ മോട്ടോര്‍ വാഹനവകുപ്പ് തിരിച്ചുവിളിക്കുന്നു.വക്കീൽ ഫീസും കോടതി നടപടിയും...

നടൻ കെ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ്...

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് മൂന്നു സ്ത്രീകൾ മരിച്ചു, അപകടം കല്യാണ വീട്ടിൽ നിന്നും മടങ്ങുമ്പോൾ

വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്.

Popular

spot_imgspot_img