Tuesday, August 19, 2025

Alert

ശനിയാഴ്ച വരെ കാറ്റും മഴയും

മെയ് ഏഴ് വരെ സംസ്ഥാനത്ത് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കാറ്റിലും മഴയിലും വൈദ്യുതി...

ചെറിയപരുന്നാൾ ചൊവ്വാഴ്ച

മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കും ആഘോഷിക്കുക. റംസാനിലെ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാള്‍ എത്തുന്നത്.

ഗൾഫിൽ തിങ്കളാഴ്ച പെരുന്നാൾ

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കും. സൗദിയിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ -ഈദുൽ ഫിതർ തിങ്കളാഴ്ചയായിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.യു.എ.ഇ, ഖത്തര്‍,...

സ്വർണ്ണ വില 40,000 ത്തിലേക്ക്

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 39,880 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്. ഗ്രാമിന് 30...

അബുദാബിയിൽ അവസരങ്ങളുമായി മൂന്ന് ഉന്നത ഗവേഷണ കേന്ദ്രങ്ങൾ

അബുദാബിയിലെ ന്യൂയോർക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഉന്നത ഗവേഷകർക്കും ബിരുദധാരികൾക്കും പുത്തൻ അവസരങ്ങൾ തുറക്കുന്നതാണ് ഇത്.അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS),...

Popular

spot_imgspot_img