Monday, August 18, 2025

Alert

ഏപ്രിൽ 21 വരെ മഴ, ഇടിമിന്നൽ; കരുതൽ വേണം

കേരളത്തില്‍ ഇന്നു മുതല്‍ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത...

ഒരേ സമയം രണ്ടു ബിരുദ കോഴ്സുകൾ പഠിക്കാം, പുതിയ നിയമം വരുന്നു

 ഇനിമുതല്‍ ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാം. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാം. യുജിസിയുടെ പുതിയ നിര്‍ദേശ പ്രകാരമാണിത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍വരും എന്നാണ് അറിയിപ്പ്.യുജി, പിജി കോഴ്സുകള്‍ക്ക്...

വിഷുവരെ മഴ തുടരും

തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍...

നോർക്ക റൂട്ട്സിന് ഏജൻസികളില്ല, തട്ടിപ്പ് സംഘങ്ങളെ കരുതിയിരിക്കുക – സി ഇ ഒ

നോര്‍ക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ...

കോവിഡ് വാക്സിൻ വില 225 രൂപയായി കുറച്ചു

സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച് സ്വകാര്യ കമ്പനികള്‍.ഇതോടെ രണ്ടു വാക്‌സിന്‍ ഡോസുകളും 225 രൂപാവീതം നിരക്കില്‍ ലഭ്യമാകും. കോവിഷീല്‍ഡിന്റെ വില 600 രൂപയില്‍നിന്നാണ് 225-ല്‍ എത്തിയതെങ്കില്‍ 1,200 രൂപയില്‍നിന്നാണ്...

Popular

spot_imgspot_img