Sunday, August 17, 2025

Sreenadh R

കല തലമുറകളിലൂടെ ജീവിക്കും

സിനിമ എന്നാണ് കണ്ണുനീർ ഗ്രന്ഥികളെ സ്പർശിക്കാൻ തുടങ്ങിയത് അറിയില്ല. ബാല്യത്തിൽ നിന്ന് ഒന്നിനോടൊന്ന് വളർന്ന കാലം പത്മരാജനും, വേണു നാഗവള്ളിയും, പ്രിയദർശനും, ലോഹിതദാസനും, സത്യേട്ടനും, ഭരതനും, ജയരാജും, രഞ്ജിയേട്ടനും പഠിപ്പിച്ച സിനിമയും വൈകാരിക...

വടക്കുപുറത്തു പാട്ട്

ഭദ്ര കാളി പാട്ടു സന്ധ്യാനാമത്തിനിടയിൽ എപ്പോളോ നീയെന്താടാ വൈക്കത്ത് പോകാത്തത് എന്ന് അമ്മ ചോദിക്കുന്നുണ്ട്??ഞാൻ എന്തിനു വൈക്കത്ത് പോകാൻ വേണ്ടി പോകണം..ഔദ്യോഗിക ജീവിതത്തിന്റെ പകലുകൾ ആഴ്ചകളിൽ എത്രയോ തവണ അന്നദാനപ്രഭുവിന്റെ നാല്...

കാട് പൂക്കുന്നു

കാടെന്ന്വിളിക്കാനൊന്നും കഴിയില്ല അന്നവളെ…അത്രമേൽനിഗൂഢതകൾ ഒന്നുമില്ലാത്ത അതിസുന്ദരമായ ഒരു കൊച്ചുപച്ചപ്പ് നിറഞ്ഞൊരിടം…അന്നാണ്അതിനുള്ളിൽ കയറി പറ്റുന്നത്…പിന്നെന്നാണ്… നീ ഇത്രയും ഘോരമായ ഒരു കാട്ടുപ്രദേശമായി തീർന്നത്…അറിയില്ല…എങ്കിലും ഒന്നറിയാം…ആകൊടുംപച്ചപ്പിൽ നിന്നുംപുറത്തുകടക്കാൻ വഴികളേറെയുണ്ടായിട്ടും…ഒരിക്കൽനിന്നിലുടലെടുത്ത…എന്റെ ഏകാന്തതക്ക് കൂട്ടിരുന്ന… ആ കൊച്ചുപച്ചപ്പിന്റെ ഉറവിടംതേടിയുള്ള...

സുമിത്ര

ചില സൗഹൃദങ്ങളും ചില സ്നേഹങ്ങളുമാണ് എഴുതാൻ കാരണം, പിന്നെ എഴുത്ത് അതൊരു രോഗമാണ് എഴുതിയാൽ മാത്രം ശമനം കിട്ടുന്ന ഒരു രോഗം. ഓർമ്മകളെ നഷ്ട പ്രണയങ്ങളെ, യാത്രകളെ മനുഷ്യരെ, മനുഷ്യന്റെ ഇല്ലായ്മകളെ ഒക്കെ...

സഹകരണം എന്ന സ്വാശ്രയ പ്രസ്ഥാനത്തെ തകർക്കാൻ തിടുക്കം ആർക്കാണ്

ശ്രീനാഥ് രഘുഅതേ, ഇന്നത്തെ വിഷയം സഹകരണമാണ്.അല്ലെങ്കിൽ കേരളം ഇന്ന് ചർച്ച ചെയ്യുന്ന സമകാലിക വിഷയങ്ങളിലൊന്നാണ്. ആരോഗ്യവും, വിദ്യാഭ്യാസവും പോലെ തന്നെ പ്രധാനപ്പെട്ട, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ ജീവനാഡി തന്നെയായ ഒന്നാണ് സഹകരണം. കാരണം...

Popular

spot_imgspot_img