Friday, February 14, 2025

Sreenadh R

അഷ്ടമിനാളിലെ അന്നദാനപ്രഭു

ഇത് യാത്രകളുടെ പുസ്തകത്തിൽ നിന്ന് മാത്രമല്ല ഓർമ്മകളുടെ, വിശ്വാസങ്ങളുടെ ഏടുകളിൽ നിന്ന് കൂടിയാണ്. അമ്മ ഉണ്ണാൻ പറഞ്ഞ, ഉറങ്ങാൻ പറഞ്ഞ കഥകളിൽ ഒക്കെ ആ കായൽ നഗരവും, അവിടുത്തെ മനുഷ്യരും ഉണ്ടായിരുന്നു. അതെ...

ഞാനും/ നീയും

നമ്മൾ ആദ്യമായി കാണുമ്പോൾഅവിടെ കുറേപേരുണ്ടാകും.നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.നമ്മൾ കുറേ സംസാരിക്കും.കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.നീ സമ്മതിക്കില്ല.നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.കരയാൻ മറക്കുന്നതുവരെ...

കെട്ടിപ്പിടുത്തങ്ങൾ

“Sometimes a silent hug is the only thing to say.”"ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം" എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ...

മിണ്ടാതെ പോയത്…

പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…

Popular

spot_imgspot_img