Monday, August 18, 2025

Sreenadh R

മിണ്ടാതെ പോയത്…

പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…

കേരളത്തിലെ ഓരോ മനുഷ്യരും ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം

സുകുമാർ അഴീക്കോടിന്റെ വരികളിൽ നിന്ന് തുടങ്ങാം..കേരളത്തിലെ ഓരോ മനുഷ്യരും, ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആവുകയും, ഒറ്റയ്ക്കു, ഒരു അടിയന്തര പ്രേമേയമോ ആകേണ്ട കാലം അതിക്രമിച്ചു.. പിണറായി സർക്കാരിൻറെ നാലാം വാർഷികം.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒമ്പതാം...

Popular

spot_imgspot_img