Friday, February 14, 2025

Trends around

ഷാരൂഖ് ഖാനെ കാണാൻ കൊള്ളില്ല, അഭിനയിക്കാനും അറിയില്ലെന്ന് മഹനൂർ ബലോച്ച്- വിവാദം

ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ല കാണാനും ഭംഗിയില്ലെന്ന് പറഞ്ഞാൽ ആരാധകർ എന്തു പറയും. മാത്രമല്ല ഷരൂഖ് സ്വന്തമായി സൃഷ്ടിച്ച പ്രഭാവലയത്തിലാണ് കഴിഞ്ഞു പോകുന്നത് എന്നും പാക് നടിയായ മഹനൂർ ബലോച്ച്...

ക്യാമറ കണ്ടിട്ടും ആദ്യ ദിസവം 28,891 പേർ കുടുങ്ങി; ഏറ്റവും കൂടുതൽ നിയമ ലംഘനം കൊല്ലത്ത്, കുറവ് മലപ്പുറത്ത്

എ.ഐ ക്യാമറകൾ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള നിരീക്ഷണ വിവരമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും...

അടിമുടി പുത്തൻ ലുക്കിൽ രാഹുൽ ഗാന്ധി

ദീർഘനാളുകൾക്ക് ശേഷം താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയിലാണ്ഭാ. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഇതുവരെ കളഞ്ഞിരുന്നില്ല.ഭാരത് ജോഡോ...

ദീപിക പദുക്കോൺ ഖത്തറിൽ; സമാപന ചടങ്ങിൽ പങ്കാളിയാവും

ഖത്തർ ലോകകപ്പിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തി. ട്രോഫി അനാച്ഛാദനം ചെയ്യുന്നത് ദീപിക പദുകോൺ ആയിരിക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് താരത്തിൻ്റെ സാന്നിധ്യം. പുതിയ ചിത്രമായ പാഠാനിലെ...

മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോളടിക്കാൻ കേരളം

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി 'ഗോൾ ചലഞ്ച് ' പരിപാടി ബുധനാഴ്ച ആരംഭിക്കും. മയക്കുമരുന്നിന് എതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

Popular

spot_imgspot_img