Monday, August 18, 2025

Trends around

വരൻ്റെ പാർട്ടിക്ക് പപ്പടം കിട്ടിയില്ല, വിവാഹ വേദിയിൽ കൂട്ടത്തല്ല്

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിൻ്റെ പേരില്‍ കൂട്ടത്തല്ല്. വരൻ്റെയും വധുവിൻ്റെയും പാർട്ടികൾ തമ്മിൽ ചേരി തിരിഞ്ഞ തല്ലിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് അടിപിടി. മുട്ടം...

കോഴിക്കോട് മെട്രോ ഓടുക മാവൂർ റോഡിന് മുകളിലൂടെ

2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പൂ​ർ​ണ​മാ​യും തൂ​ണു​ക​ളി​ൽ ആയിരിക്കും. ആ​കാ​ശ​പാ​ത​യാ​ണ് ഒ​രു​ക്കു​ക.മീഞ്ചന്ത മെഡിക്കൽ കോളിജ് റൂട്ടിലാണ് ആദ്യ റീച്ച്. 14 സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​വും. മാ​വൂ​ർ റോ​ഡിന് ന​ടു​വി​ലൂ​ടെ​യാ​ണ്...

അടിയന്തിര രക്ഷയ്ക്ക് സി ഐ ടി യു ബ്രിഗേഡ് ഒരുങ്ങുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയു നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250...

മേയർ ആർ എസ് എസ് വേദിയിൽ, തള്ളിപ്പറഞ്ഞ് സി പി എം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരായ വിമർശനങ്ങൾക്കിടെ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ബീന ഫിലിപ്പിന്‍റെ നിലപാട് തള്ളി പരസ്യ പ്രസ്താവന...

സണ്ണി ലിയോൺ കേരളത്തിലേക്ക്; കൊച്ചിയിലും തിരുവനന്തപുരത്തും ഇലക്ട്രോണിക് ഷോ

ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സണ്ണിലിയോൺ കേരളത്തിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ എത്തുന്നു. ആഗസ്ത് 13 ന് കൊച്ചിയിലും 15 ന് തിരുവനന്തപുരത്തും സ്റ്റേജ് ഷോയിൽ പങ്കെടുക്കും.മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍...

Popular

spot_imgspot_img