Monday, August 18, 2025

Trends around

വരുന്നൂ, മ്യൂസിക് ആപ്പുമായി ടിക് ടോക്

ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് സംഗീത പ്രേമികൾക്കായി പുതിയ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ പാട്ടുകള്‍ കണ്ടെത്താനും ആസ്വദിക്കാനും സാധിക്കുന്ന ആപ്ലിക്കേഷനാണ്.സ്‌പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളോടായിരിക്കും ഈ സേവനം മത്സരിക്കുക....

മുട്ടയ്ക്കും ചിക്കനും ഗൾഫിലെക്കാൾ വില; കയറ്റുമതി നിർത്തി

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചരിത്രത്തില്‍ ആദ്യമായി മുട്ട സംഭരണ വില 5.82 രൂപവരെയായി ഉയർന്നു. ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില.കർഷകർക്ക് ലഭിച്ചിരുന്ന വില നിലവാരം ഗൾഫ്...

ടോബ്ലെറോൺ ചോക്ലേറ്റ് രുചിയുടെ മാജിക്കുമായ് പുതിയ രാജ്യങ്ങളിലേക്ക്

കുന്നിൻ്റെ ആകൃതിയിൽ രുചിക്ക് പേരുകേട്ട ‘ടോബ്ലെറോൺ ചോക്ലേറ്റ്’ നാടുകടക്കുന്നു. സ്വിറ്റ്സർലാൻഡിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഈ ചോക്ലേറ്റ് ഉൽപാദനം ഇതര രാജ്യങ്ങളിലേക്കും ആദ്യമായി വ്യാപിപ്പിക്കയാണ്.ലോകമെമ്പാടും ‘ടോബ്ലെറോൺ ചോക്ലേറ്റിന്’ വലിയ ആരാധകരുമുണ്ട്. രുചി മനംമയക്കുന്നതാണ്. ചോക്ലേറ്റിന്...

ജൂലൈ 1 മുതൽ ഓൺലൈൻ ഇടപാടിൽ മാറ്റം

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ്...

ബൂസി ആപ്പ് റെഡി, കൊൽക്കത്തയിൽ 10 മിനുട്ടിനകം കുപ്പി വീട്ടിലെത്തും

കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ദ്രുത സേവന വാഗ്ദാനവുമായി എത്തിയത്. സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിൽ നിന്ന്...

Popular

spot_imgspot_img