Monday, August 18, 2025

Trends around

മുല്ലപ്പൂവിന് പൊള്ളുന്ന വില, കിലോയ്ക്ക് 1000 കടന്നു

തമിഴ്നാട്ടിലും കേരളത്തിലും വിവാഹ സീസൺ ആയതോടെ മുല്ലപ്പൂവിന്‍റെ വില കുതിച്ച് ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ വരെ എത്തി. അടുത്ത ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ ഇനിയും വില...

ഹൈവേ നിർമ്മാണം നിർത്തി വെച്ചു, വിരിഞ്ഞിറങ്ങിയത് 15 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിന്റെ മുട്ടകൾ  വിരിഞ്ഞു. 15 പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക്‌ നിർമിക്കുമ്പോഴാണ്‌  പെരുമ്പാമ്പ്‌ അടയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെനിന്ന്‌...

ലണ്ടനിൽ 1500, ഇന്ത്യയിലെത്തിയാൽ 6100; നികുതി ഭീകരമെന്ന് ഷിവാസ് റീഗൾ കമ്പനി

മദ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഫ്രഞ്ച് സ്പിരിറ്റ് ഭീമന്‍ പെര്‍നോഡ് റിക്കാര്‍ഡ്. വളരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം തങ്ങളുടെ മദ്യത്തില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് പെര്‍നോഡ്...

ട്വിറ്റർ പെയിഡാവുന്നു, പൊതു ഉപയോഗത്തിന് കാശ് വാങ്ങും

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ...

ഫെയ്സ്ബുക്ക് തളരുന്നുവോ,

സ്നാപ് ചാറ്റിന് പ്രിയമേറുന്നുഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ് ചാറ്റ് മുന്നേറുന്നു. സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം 33.2 കോടി പേരായി ഉയര്‍ന്നെന്ന്...

Popular

spot_imgspot_img