മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു…
ദര്‍ശനും ഇവാനയും ലാപ്ടോപ്പില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. ശിവാനി അകത്ത് കുളിക്കുന്നു…
ഞാന്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു.
………………….
മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ...
ഇനി അടുത്ത ജന്മത്തിൽ ആവാം
അടുത്ത ജന്മം വള്ളുവനാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ ആവണം ജന്മം. നിളാ തീരത്തെ ആ തേവർകോവിൽ ദിനം മുടക്കാതെ പോകണം. വിക്ടോറിയ കോളേജും, കോട്ടമൈതാനവും ആകൊടിയും കൗമാരത്തിന്റെ...
രാത്രി തന്‍റെ ഒറ്റക്കണ്ണടച്ച് ചുറ്റിനും ഇരുട്ടിന്‍റെ കരിമ്പടം മൂടിയ ദിവസം. ഒറ്റമുറി വീടിനുള്ളില്‍ കറുത്ത പുകകൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കുന്ന മണ്ണെണ്ണ വിളക്കിന്‍റെ ചുവട്ടിലിരുന്നുകൊണ്ട് ധൃതിയില്‍ തന്‍റെ ഡയറി എഴുതുകയാണ് സഖാവ് ചന്ദ്രന്‍....
ഇക്കഴിഞ്ഞ ലെജന്ഡസ് ക്രിക്കറ്റ് ലീഗിൽ സച്ചിന്റെ സ്‌ട്രൈറ്റ് ഡ്രൈവ് കണ്ട് അത്ഭുതപ്പെട്ടിരുന്നില്ലേ നമ്മൾ… ഈ അമ്പതാം വയസിലും മട്ട ത്രികോണത്തിന്റെ ആകൃതിയിൽ ബാറ്റ് വീശി സച്ചിൻ പന്ത് ബൗണ്ടറി കടത്തിയിപ്പോൾ ആവേശത്തോടെ കമന്ററി...
നീ വന്നില്ലപക്ഷേ…ഞാന്‍ വന്നിരുന്നു.
മാറ്റങ്ങള്‍ ഉണ്ടെടോ…
നാം തമ്മില്‍സംസാരിച്ച ഇടങ്ങള്‍എന്നോടു ചോദിച്ചു.നീ വന്നില്ലേ…എന്ന്…
അതേ ക്ലാസ് മുറികള്‍…ഡെസ്‌കുകളിലെ പേരുകള്‍പഴകിയെങ്കിലുംതെളിഞ്ഞുനില്‍ക്കുന്നുആ കാലത്തില്‍എന്നപോലെ
ആ പഴയ ആശയത്തോടെപുതിയ സഖാക്കള്‍വീണ്ടും സമരത്തില്‍
കൊടിപിടിക്കാത്തകൈകളില്‍പ്രണയവുംഒരു വിപ്ലവം തന്നെ.
പുതിയ തലമുറനമ്മളേക്കാള്‍ ഭംഗിയില്‍പുതിയ കാവ്യങ്ങള്‍രചിക്കുന്നു.
പക്ഷേയെന്താ…നമ്മളെപ്പോലെ ആവില്ല.
ആ ലഹരിഅവര്‍ക്കറിയില്ല.
പക്ഷേ…നമുക്കറിയാവുന്നകാലത്തെപ്പറ്റിസമൂഹത്തെപ്പറ്റിപ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റിഅവരോട്പറഞ്ഞുകൊടുത്തിട്ട്ഞാന്‍...