മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ 'കാത്തിരിപ്പ് കേന്ദ്രം' എന്ന കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Papersquare Publications, Meroon Imprints എന്നീ പ്രസാധകരുടെ കഥ -കവിത സമാഹാരങ്ങളിൽ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ മാദ്ധ്യമങ്ങളിൽ എഴുതാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ @neelamashi_ എന്ന പേരിൽ എഴുതുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചില്ല ലിറ്റ് സ്പേസിലും, Nobel Laureate Gurnah പുറത്തിറക്കിയ MBIFL'23 Magazine ആയ ' ഇടം' ത്തിലും കഥ തിരഞ്ഞെടുത്തിട്ടുണ്ട്. 2024 OV VIJAYAN സ്മാരക MINI KADHA പുരസ്കാരം ലഭിച്ചു.