ചിലവ് ചുരുക്കാൻ സേനാ റിക്രൂട്ട്മെൻ്റ് പരിഷ്കരിച്ചു. 45000 ഹൃസ്വകാല അവസരങ്ങൾ വരുന്നു; വിജ്ഞാപനം ഉടൻ
സേനകളിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് ഗണ്യമായി വെട്ടിക്കുറച്ചതായുള്ള പരാതികൾക്കിടയിൽ പുതിയ വാഗ്ദാനവുമായി കേന്ദ്രം. നാല് വർഷത്തേക്ക് അടിസ്ഥാന ശമ്പളവും ഇൻഷൂറും സഹിതം പരിശീനം നൽകുന്ന പദ്ധതിയാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്ത് 45000 പേർക്ക് അവസരം...
നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി
നടിയെ ആക്രമിച്ച കേസില്‍ ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് പിന്‍മാറി. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ഹര്‍ജിയില്‍ നിന്നാണ് പിന്‍മാറ്റം.ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനെതിരായ തന്റെ അതൃപ്തി അതിജീവിത അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റംകേസ് ജില്ലാ...
20 വർഷം കഴിഞ്ഞ് മണിച്ചൻ പുറത്തിറങ്ങുമ്പോൾ വടകര സ്വദേശിയായി പിടികിട്ടാപ്പുള്ളി ആരുടെ സംരക്ഷണയിലാണ്
കേരളത്തെ ഞെട്ടിച്ച മദ്യദുരന്തക്കേസിൽ മണിച്ചൻ ഉൾപ്പെടെ മുഖ്യപ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാവുമ്പോഴും പൊലീസ് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ. 33 പേർ പിടഞ്ഞുമരിച്ച കേസിൽ രണ്ട് പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർ പിടികിട്ടാപ്പുള്ളികളായി...
ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്
ഭിന്നശേഷിക്കാരായ സാമ്പത്തിക പരാധീനതയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന ‘വിദ്യാകിരണം’ പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം.ഓരോ മാസവും തുകമാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

