രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യുന്നു, പ്രതിഷേധകരെ നേരിട്ട് പൊലീസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ചോദ്യം ചെയ്യലിനായി എത്തിയ വഴി വീണ്ടും സംഘർഷ ഭരിതമായി. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇരുത്തിയ ശേഷമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്.. ഇ.ഡിയുടെ...
എസ് എസ് എൽ സി ഫലം നാളെ അറിയാം; റിസൾട്ട് ലഭിക്കുന്ന സൈറ്റുകളും വിശദാംശങ്ങളും മനസിലാക്കാം
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ബുധനാഴ്ച ആറിയാം. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മൂന്നു മണിയോടെ റിസൾട്ട് അറിയാംമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക...
പാട്ട് അടുക്കളയിൽ, ആരാധകർ രണ്ട് കോടി
'കിച്ചന്‍ സിംഗര്‍' എന്നാണ് അവള്‍ അറിയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലെ വീഡിയോകളിലൂടെ പ്രശസ്തയായ അവളുടെ പേര് ശാലിനി ഡുബെയ് എന്നാണ്. സ്വദേശം ജാര്‍ഖണ്ഡും.നിലം അടിച്ചു വാരുന്നതിനിടയില്‍, അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയില്‍, ഉള്ളി അരിയുന്നതിനിടയില്‍, ചപ്പാത്തി...
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി വീണ്ടും ഹാജരാവണം
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യദിന ചോദ്യം ചെയ്യൽ അവസാനിച്ചു. പത്ത് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. ചൊവ്വാഴ്ച വീണ്ടു ഹാജരാകണമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് രാഹുൽ ഇഡി ഓഫിസിൽ ഹാജരായത്....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

