ശരിയാണ് നെഹ്റുവിന് ചെയ്യാൻ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് – മഹുവ മൊയ്ത്ര
രാജ്യദ്രോഹക്കുറ്റ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നടത്തിയ നെഹ്‌റു പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.രാജ്യദ്രോഹക്കുറ്റം പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഉപദ്രവകാരിയാണെന്നും എത്രയും വേഗം...
അസാനി തീർത്ത ന്യൂനമർദ്ദത്തിൽ കേരളത്തിലും മഴ
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ...
രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു
രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം...
രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മരവിപ്പിച്ചു കൂടെ എന്ന് സുപ്രീം കോടതി
പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

