ഒ എൻ വി പുരസ്കാരം ടി പത്മനാഭന്
2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്.ഡോ. എം.എം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എന്‍.വി ജയന്തി ദിനമായ...
മഴ തുടുരുന്നു, തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു.ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട്...
പ്രധാനമന്ത്രിയുടെ തറവാടിന് തീയിട്ടു, ശ്രീലങ്കയിൽ പ്രതിഷേധം കത്തുന്നു
സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് തീവെച്ചു. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു എങ്കിലും ഇതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയുമാണ്.രാജപക്‌സെയുടെ കുരുനഗലയിലെ തറവാട്...
ശബ്ധരേഖയിലെ വിവരങ്ങൾ നിഷേധിച്ചു, അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കാവ്യാ മാധവൻ
നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും ബന്ധപ്പെട്ട സംഭവങ്ങളിൽ അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കുറ്റം നിഷേധിച്ച് നടി കാവ്യാ മാധവന്‍.കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തു....
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

