പാർട്ടിക്കാരൊന്നും സൗഹൃദത്തിലല്ല, കണ്ടാൽ പോലും മിണ്ടാത്തവരുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍
പ്രാഥമിക ഘടകങ്ങളിലെ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഈ തലങ്ങളിൽ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെ. മാത്രമല്ല എല്ലാം ഒരു...
കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു, ജനരോഷം ഭയന്നോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു
തലശ്ശേരി പുന്നോല്‍ പെട്ടിപ്പാലത്ത വൈകുന്നേരമാണ് ദാരുണ സംഭവം. കാല്‍നടയാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു.പന്ന്യന്നൂര്‍ മനയക്കര കൈരളി ബസ്...
ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ യുദ്ധത്തിന് എന്താണ് അർത്ഥം; ഇലോൺ മസ്ക്
'നിങ്ങള്‍ ഗാസയില്‍ ആരുടെയെങ്കിലും കുട്ടിയെ കൊന്നാല്‍, നിങ്ങള്‍ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാന്‍...
സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം
കേരളത്തിലെ സഹകരണമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് INTUC കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

