മാവോവാദി സംഘത്തിലെ രണ്ടു പേരെ വെടിവെച്ച് പിടിച്ചു, രണ്ടു യുവതികൾ ഉൾകാട്ടിലേക്ക് രക്ഷപെട്ടു
വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രു ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിൽ ഭക്ഷണവും മറ്റും ശേഖരിക്കാൻ...
ക്യാമറയും സീറ്റ് ബെൽറ്റും വേണം ബസ്സുകൾക്ക് മാത്രമായി വേറെ നിയമമില്ല, 250 ഫിറ്റ്നസ് തടഞ്ഞു
സ്വകാര്യ ബസ്സുകളുടെ സംഘടിത വിലപേശൽ മറികടന്ന് നിയമ പാലനം കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെവി വെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന നിലപാട് കടുപ്പിച്ചു. ആറുദിവസത്തിനിടെ...
കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം, റിപ്പോർട്ട് നൽകാൻ ദക്ഷിണ റെയിൽവെയോട് ആവശ്യപ്പെട്ടു
കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങള്‍...
സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണ്, മാധ്യമ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ സുപ്രിം കോടതി
മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.ഇക്കാര്യത്തില്‍ എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയില്ലെങ്കിൽ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

