പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് എതിരായ ഹരജി തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി.കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ...
ജനങ്ങൾ തിരഞ്ഞെടുത്തവരല്ല നിങ്ങളെന്ന് ഓർക്കണം, ഗവർണർ രാഷ്ട്രീയത്തിൽ ഇടപെട്ട് സുപ്രീം കോടതി
സംസ്ഥാന ഗവർണർമാരുടെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം കലരുന്ന സാഹചര്യം ചർച്ചയാകവെ ഇടപെട്ട് സുപ്രീം കോടതി. നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. തെരെഞ്ഞെടുക്കപ്പെട്ടവര്‍ അല്ലെന്ന വസ്തുത ഗവര്‍ണമാര്‍ ഓര്‍ക്കണമെന്ന്...
വിയ്യൂർ ജയിലിൽ തമ്മിലടി, മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്ക്
വിയ്യൂർ അതിസുരക്ഷാ ജയിലിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു.കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്,...
ദക്ഷിണാഫ്രിക്കയെ തകർത്ത് ഒന്നാമതായി ഇന്ത്യ
ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. 327 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

