നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം, ലോബികളുടെ സമ്മർദ്ദം മറികടന്ന് സർക്കാർ
ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും നാളെ മുതല്‍ (നവംബര്‍ ഒന്ന്) സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം. നിയമം നടപ്പാക്കുന്നതിനെതരായ സംഘടതി ശ്രമങ്ങളെ മറികടന്നാണ് സർക്കാർ തീരുമാനത്തിൽ ഉറച്ച് നിൽകുന്നത്....
റഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം, വൈദ്യതി നിരക്ക് വർധന തീരുമാനം നീളും
സംസ്ഥാനത്ത് ഈ ആഴ്ച തന്നെ വൈദ്യുതി നിരക്കിൽ വര്‍ധന ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ യോഗം ചേർന്നിരുന്നു. നവംബർ ഒന്ന് മുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം എങ്കിലും ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല. മതിയായ...
സിബിഐ അഭിഭാഷകൻ എത്തിയില്ല, ലാവലിൻ കേസ് വീണ്ടും മാറ്റി
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. സിബിഐയുടെ സീനിയർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് കേസ് മാറ്റിവച്ചത്.പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രിം കോടതി ഹർജികൾ മാറ്റി. ആറ് വർഷത്തിനിടെ നാല്...
ബി ജെ പിയുടെ സാമ്പത്തിക വ്യവസ്ഥ അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടതെന്ന് രാഹുൽ ഗാന്ധി
നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്ന് രാഹുൽ ഗാന്ധി. ബി.ജെ.പിയുടെ സാമ്പത്തിക വ്യവസ്ഥ ആദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും രാഹുൽ വിമർശിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

