ഡീസൽ ഓട്ടോകളുടെ ആയുസ്സ് നീട്ടി നൽകി സർക്കാർ, ഏഴു വർഷം കൂടി ശബ്ധഘോഷം
ഡീസൽ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള കാലപരിധി നീട്ടി. 15 എന്നത് 22 വര്‍ഷമാക്കി വർധിപ്പിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നൽകിയിരുന്നില്ല. ആനുകൂല്യ പ്രകാരം ഇവയ്ക്ക് ഏഴുവര്‍ഷംകൂടി ഓടാനാകും....
കളമശ്ശേരി സ്ഫോടനത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം വർഗ്ഗീയമെന്ന് മുഖ്യമന്ത്രി
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര മന്ത്രി എക്‌സില്‍ പങ്കുവെച്ച പ്രതികരണം വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രിയുടേത്...
കളമശ്ശേരി സ്ഫോടനം, ഉത്തരവാദിത്വം ഏറ്റ ഡൊമിനിക് മാർട്ടിൻ്റെ വാക്കുകളിൽ പൊരുത്തക്കേട്
കളമശ്ശേരി യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുവെച്ചത് താനാണെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനില്‍ ഹാജരാകും മുമ്പ് ഡൊമനിക് മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു. സാധാരണ മനോനിലയിൽ നിന്നും വ്യത്യസ്തമായാണ് വാക്കുകൾ.സ്‌ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍...
ഒന്നിൽ അധികം സ്ഫോടനങ്ങൾ, ദുരൂഹ സാഹചര്യത്തിൽ നീല കാർ
കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.സംഭവസ്ഥലത്തുനിന്നും ഒരു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

