“ഇഡിയെ ഉപയോഗിച്ച് ജയിലിലടയ്ക്കാൻ ശ്രമം” അറസ്റ്റ് വരിക്കാൻ അരവിന്ദ് കെജ്‌രിവാള്‍
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ താന്‍ പങ്കെടുക്കുന്നത് തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. ഇതിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ...
പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകം തളിച്ച് ശുദ്ധീകരണം, കോൺഗ്രസ് ബി ജെ പി സംഘർഷം
പ്രധാനമന്ത്രി പ്രസംഗിച്ച സ്റ്റേജിൽ ചാണകം തളിയ്ക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തുടർന്ന് തൃശൂർ തേക്കിൻ കാട് മൈതാനിയിൽ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും സംഘർഷവും.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മരം...
സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി, ഏഷ്യയിലെ ഏറ്റവും വലിയ കലാ സംഗമ വേദി
സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാന നൃത്ത ശില്പത്തോടെയായിരുന്നു തുടക്കം.കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും...
സുരേഷ് ഗോപിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെ റോഡ് ഷോയിലും വേദിയിലും
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പരാമർശിച്ചില്ല.റോഡ് ഷോയിലും വേദിയിലും സുരേഷ്ഗോപിയുടെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

