മാളുകൾ പാർക്ക് ബീച്ച് സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം, ഒന്നിച്ച് കൂടുന്ന പരിപാടികൾ വേണ്ട
നിപ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിൽ പൊതുജനങ്ങളുടെ ജാഗ്രത ക്ഷണിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക്...
ക്ഷേത്ര ദർശനത്തിന് എത്തിയ ബാലികയെ പീഡിപ്പിച്ചു, പൂജാരിക്ക് 10 വർഷം തടവ്
2022-ല്‍ വണ്ടിപ്പെരിയാര്‍ പോലീസ് റജിസ്ത്ര് ചെയ്ത കേസാണ്. പ്രതി പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒന്‍പതുവയസുകാരിയെ ആണ് പീഡിപ്പിച്ചത്.
കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി
നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസ, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള...
നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾ ഒഴിവാക്കാൻ നിർദ്ദേശം
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

