ആശുപത്രി ജീവനക്കാരന് നിപ പകർന്നത് സ്ഥിരീകരിച്ചു
24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടൊപ്പം രോഗ ലക്ഷണങ്ങൾ കണ്ട ഒരു ആരോഗ്യപ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
ക്രൈം റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങളുടെ ത്രില്ലർ ചമയ്ക്കൽ വേണ്ടെന്ന് സുപ്രീം കോടതി
മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺ ലൈൻ സൈറ്റുകളിൽ കൂടുതൽ ആളുകളെ നോക്കിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ക്രൈം വാർത്തകൾ ക്രൈം ത്രില്ലറുകൾ ആയി മാറുന്ന സാഹചര്യം ഉണ്ടെന്ന വിമർശനം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ചെഗുവേരയുടെ കൊടി ഉയർത്തിപ്പിടിക്കുന്നവർ എട്ടു മനഷ്യരെ വെടിവെച്ചിട്ടത് പണത്തിന് വേണ്ടി – ഗ്രോ വാസു
പശ്ചിമഘട്ട ഏറ്റുമുട്ടലിൽ എട്ട് മനുഷ്യരെ വെടിവെച്ചിട്ടത് 300 കോടി രൂപ കിട്ടാൻ വേണ്ടിയെന്ന് ഗ്രോ വാസു. ചെഗുവേരയുടെ കൊടി ഉയർത്തിപിടിക്കുന്ന പിണറായി സർക്കാരാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ആരോഗ്യ പ്രവർത്തകർക്കും നിപ ലക്ഷണം, സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു
ശുശ്രൂഷിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ലക്ഷണം. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരിലാണ് സമാന ലക്ഷണങ്ങൾ കണ്ടെത്തിയത്.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

