ആധാർ പുതുക്കൽ, അവസാന ദിവസങ്ങളിൽ തിരക്കേറുന്നു
ആധാർ കാർഡ് ഉപയോക്താക്കൾക്ക് ആധാർ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 14 ആണ്. നേരത്തെ ജൂൺ 14 ആയിരുന്ന തിയതി വീണ്ടും നീട്ടിയാണ് സെപ്റ്റംബർ 14 ആക്കിയത്.ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയവും അടുത്ത് വരികയാണ്. സെപ്റ്റംബർ 30 ആണ് ആധാർ-പാൻ ലിങ്കിംഗിനുള്ള അവസാന തിയതി.
രാഷ്ട്രീയക്കാർ, മത നേതാക്കൾ, ഓഫീസർമാർ: കരുവന്നൂർ തട്ടിപ്പിൽ സതീശൻ്റെ കള്ളപ്പണ ശൃംഖലയിൽ ആരുടെ ഒക്കെ മുഖം പുറത്ത് വരും
കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ വീട്ടില്‍ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. ബാഗ് തുന്നുന്ന കടയിലും ഹോട്ടലിലും ഒക്കെ ജോലി ചെയ്ത് പിന്നീട് വട്ടിപ്പലിശക്കാരനായി, പണം വെളുപ്പിക്കലുകാരനായി വളർന്നു പന്തലിച്ചു. ഉന്നതരുടെ താങ്ങും തണലും ഏറ്റ് ഉയർന്ന് അവർക്ക് തണലായി പന്തലിച്ച കഥകളാണ് പുറത്ത് വരുന്നത്.
രാഷ്ട്രപതിയെ പാർലമെൻ്റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് എന്തേ, സനാതനത്തിലെ ജാതിവിവേചനത്തെ ചൂണ്ടി വീണ്ടും ഉദയനിധി
സനാതന ധർമത്തിന്‍റെ ഭാഗമായ ജാതിവിവേചനത്തിന് നിലവിലെ സാഹചര്യത്തിൽ ഒരു ഉദാഹരണം നല്‍കാമോ എന്ന മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന്, 'പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിക്കാത്തത് ഈ ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്' എന്ന് ഉദയനിധി മറുപടി നല്‍കി.
പുതുപ്പള്ളിയിൽ പതിഞ്ഞ വോട്ടിങ്ങ്, 72.92 ശതമാനം പേർ അവകാശം വിനിയോഗിച്ചു
പുതുപ്പള്ളി വോട്ടെടുപ്പ് അവസാനിച്ചു. 72.91 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്യാൻ എത്തിയത്.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

