അനിൽ ആൻ്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ധുള്ളക്കുട്ടി തുടരും
എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഉൾപ്പെടുത്തിയാണ് നിയമിച്ചിരിക്കുന്നത്.എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്....
അസം സ്വദേശി തട്ടിക്കൊണ്ടുപോയ പെൺ കുഞ്ഞിൻ്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
ആലുവയില്‍ നിന്ന് അസം സ്വദേശി തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊലീസും നാടും മുഴുവൻ ആശങ്കയോടെ തിരച്ചിൽ തുടരുന്നതിനിടെ ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ്...
പ്രിൻസിപ്പൽ നിയമന ലിസ്റ്റിൽ ഇടപെട്ടിട്ടില്ല, എന്നാൽ പാരാതി പരിഹരിക്കാൻ ശ്രമിച്ചതാണെന്ന് മന്ത്രി ആർ ബിന്ദു
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിനുള്ള പട്ടികയിൽ നിയമവിരുദ്ധമായി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.ആകെ 55 ഒഴിവുകളാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ നിയമനത്തിന് 67 പേരുടെ...
പരാതി പറയാൻ വരട്ടെ, മഴ 32 ശതമാനം കുറവാണ് പെയ്തത്
രണ്ടു മാസമായി ഈ കുറവ് കാണിക്കുന്നു. കോഴിക്കോടും വയനാട്ടിലും 46 ശതമാനം കുറവാണ് കാണിക്കുന്നത്. കോട്ടയത്ത് 38 ശതമാനം കുറവ് കാണിക്കുമ്പോൾ ഇടുക്കിയിൽ പകുതിയായി കുറഞ്ഞു.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർക്കോട്, ജില്ലകളിൽ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

