Keralapost

4565 POSTS

ക്ഷേമ പെൻഷനിലെ നായിക മറിയക്കുട്ടി സംഘപരിവാർ വേദിയിൽ

സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത്...

ഭാരത് ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ രണ്ടാം ഇന്ത്യൻ യാത്ര ജനുവരി 14 ന് മണിപ്പൂരിൽ തുടങ്ങും

 രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഭാരത് ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരിൽ തുടങ്ങും. മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. ഭാരത് ജോഡോ യാത്രയെക്കാൾ ദൈർഘ്യമേറിയ യാത്രയാണ്.മണിപ്പുര്‍,നാഗാലാന്‍ഡ് അസം,...

വൈഗ കൊലക്കേസ്, മകളെ കഴുത്ത് ഞെരിച്ച് പുഴയിലെറിഞ്ഞ പിതാവ് കുറ്റക്കാരൻ എന്നു കണ്ടെത്തി

വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2021 മാര്‍ച്ച് 21-ന് മകള്‍ വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബാധ്യത ഒഴിവാക്കാൻ മകളെ കൊന്ന്...

കോഴിക്കോട് നഗരത്തിൽ ഓടുന്ന കാറിന് തീപിച്ചു

കോഴിക്കോട് നഗരത്തിൽ സി.എച്ച് മേല്‍പ്പാലത്തിനടുത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.ഒരു കുട്ടിയടക്കം അഞ്ചുപേർ കാറിനകത്ത് നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. കുറ്റിച്ചിറ...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img