ചൊവ്വാഴ്ച എഐഎസ്എഫ് പഠിപ്പ് മുടക്കും
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പുമുടക്കും. ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ കേന്ദ്രങ്ങളെ പഠിപ്പുമുടക്കില്‍നിന്ന് ഒഴിവാക്കും.സര്‍വകലാശാലകളെ...
അരവിന്ദ് കെജ്‌രിവാളിനെതിരെ വിണ്ടും ഇ.ഡി, ഹാജരാവാൻ നൊട്ടീസ് നൽകി
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വീണ്ടും സമന്‍സ് അയച്ചു.നേരത്തേ നവംബര്‍ രണ്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍...
മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ
അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍...
വിഷം തുപ്പരുത്… ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തും ബാനർ സമരം
മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത് എന്നുള്‍പ്പെടെ എഴുതിയ ബാനറുകളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ത്തിയത്.കറുത്ത നിറമുള്ള തുണികളിലാണ് എല്ലാ ബാനറുകളും. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രകടനമായി...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

